09:49pm 08 September 2026
NEWS
ശ്രീ സത്യസായി പ്രേമവാഹിനി ദിവ്യരഥയാത്ര വെള്ളിയാഴ്ച ചെങ്ങന്നൂരിൽ
17/10/2025  08:15 AM IST
nila
ശ്രീ സത്യസായി പ്രേമവാഹിനി ദിവ്യരഥയാത്ര വെള്ളിയാഴ്ച ചെങ്ങന്നൂരിൽ

 

ചെങ്ങന്നൂർ: ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ പുട്ടപർത്തിയിൽ  നിന്നും പുറപ്പെട്ട പ്രേമവാഹിനി ദിവ്യ രഥയാത്ര  വെള്ളിയാഴ്ച  വൈകിട്ട് ഏഴു മണിക്ക് ചെങ്ങന്നൂരിൽ എത്തിച്ചേരും.. ദിവ്യ രഥത്തിന് ചെങ്ങന്നൂർ ശ്രീ സത്യസായി സേവാ സമിതിയിൽ പൂർണ്ണ കുംഭത്തോടെ വരവേൽപ്പ് നൽകും.. ശനിയാഴ്ച്ച രാവിലെ 8  മണിക്ക്  സമിതി ഹാളിൽ നിന്നും  വാദ്യ മേളങ്ങൾ,    വഞ്ചിപ്പാട്ട്   നിശ്ചല ദൃശ്യങ്ങൾ തുടങ്ങിയവയുടെ അകമ്പടി യോടെ ഘോഷയാത്രയായി  ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിന് സമീപത്തുള്ള  നവരാത്രിമണ്ഡപത്തിൽ എത്തുന്ന രഥയാത്രയ്ക്കു നൽകുന്ന പൊതു സ്വീകരണം സത്യസായി സേവാ സംഘടനാ സംസ്ഥാന പ്രസിഡണ്ട്  ശ്രീ. ഉണ്ണികൃഷ്ണൻ നായർ ഉത്ഘാടനം ചെയ്യും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img